Surprise Me!

ബി ജെ പിയെ താഴെയിറക്കാൻ കോൺഗ്രസ് | Oneindia Malayalam

2019-01-10 132 Dailymotion

Anti-BJP Front: Andhra CM Naidu meets Rahul Gandhi, asks more parties to join hands<br />ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപിയെ അധികാരത്തില്‍ നിന്ന് താഴെയിറക്കാന്‍ ദില്ലിയില്‍ തിരക്കിട്ട കൂടിക്കാഴ്ച്ചകളാണ് നടക്കുന്നത്. പ്രതിപക്ഷ നിരയില്‍ കഴിയാവുന്നത്രയും പാര്‍ട്ടികളെ ഉള്‍പ്പെടുത്തി ഏതുവിധേനയും ബിജെപിക്ക് കേന്ദ്രത്തില്‍ രണ്ടാമൂഴം ലഭിക്കുന്നത് തടയിടുക എന്നതാണ് കോണ്‍ഗ്രസിന്റെ ലക്ഷ്യം. കോണ്‍ഗ്രസ്-ബിജെപി ഇതര മുന്നണിക്കുള്ള ശ്രമവും മറ്റൊരു ഭാഗത്ത് നടക്കുന്നുണ്ട്<br />

Buy Now on CodeCanyon